റിയൽ ന്യൂസ് കേരളയുടെ 24 മണിക്കൂർ ലൈവ് ചാനൽ ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ആയ ‘ജിയോ ടി വി’ യിൽ UHD ദൃശ്യമികവിൽ ലഭ്യമാണ്. ഇനി ഇന്ത്യയിലെവിടെയും ജിയോ ടിവി ആപ്പിലും ജിയോ സെറ്റ് ടോപ്പ് ബോക്സിലും ന്യൂസ് വിഭാഗത്തിൽ റിയൽ ന്യൂസ് കേരള വീക്ഷിക്കാം.
നിലവിൽ 19 കോടിയിലധികം സെറ്റ് ടോപ്പ് ബോക്സുകളിലും 100 മില്യണിലധികം ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡുമാണ് ജിയോ ടിവിക്ക് ഉള്ളത്. 14 ഭാഷകളിലായി ആയിരത്തിലധികം പ്രസിദ്ധീകരണങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ വാർത്താ ഉള്ളടക്ക മൊബൈൽ ആപ്ലിക്കേഷനായ ഡെയിലിഹണ്ടിലും ഇതിനോടകം തന്നെ ചാനൽ ലഭ്യമാണ്.
കൂടാതെ എംഎക്സ് പ്ലയെർ, നീ സ്ട്രീം, എയർ ടിവി, യുമോ ടിവി, മല്ലു ടിവി, കേരള ലൈവ്, ന്യൂസ് ലൈവ് എന്നീ അപ്പ്ളിക്കേഷനുകളിലും റിയൽ ന്യൂസ് കേരള ലഭ്യമാണ്.
നിലവിൽ പരീക്ഷണ സംപ്രേക്ഷണം നടത്തുന്ന ചാനൽ 2021 ജനുവരിയോടെ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക