കണ്ണൂർ :ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 212 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും മൂന്ന് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ദുര് മന്ത്രാവാദത്തിന്റെ പേരില്‍ സത്രീയെ തല്ലിക്കൊന്നു
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 19
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 1
ആറളം 3
അയ്യന്‍കുന്ന് 1
ചെമ്പിലോട് 2
ചെറുതാഴം 1
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 9
എരഞ്ഞോളി 4
എരുവേശി 1
ഏഴോം 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 7
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
കുറ്റ്യാട്ടൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 3
പടിയൂര്‍ 10
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പാട്യം 12
പായം 7
പെരളശേരി 2
പേരാവൂര്‍ 5
പിണറായി 4
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 10
മാഹി 1
കോഴിക്കോട് 1
ഇതരസംസ്ഥാനം:
മാങ്ങാട്ടിടം 1
വിദേശം:
കണ്ണൂര്‍ കോര്പ്പറേഷന് 1
പിണറായി 1
വേങ്ങാട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 1
തലശേരി നഗരസഭ 2
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കേളകം 1
പിണറായി 1
രോഗമുക്തി 188 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 34071 ആയി. ഇവരില്‍ 188 പേര് ഞായറാഴ്ച (ഡിസംബർ 06) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 30757ആയി. 160 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2720 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2317 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2317 പേര് വീടുകളിലും ബാക്കി 431 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, തലശ്ശേരി ജനറല്‍ ആശുപത്രി- 42, ടെലി ഹോസ്പിറ്റൽ – 3, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 89, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 15, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 11, എ കെ ജി ആശുപത്രി- 12, ജിം കെയര്‍- 3, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 10, ജോസ്ഗിരി- 4, ശ്രീ ചന്ദ് ആശുപത്രി- 8, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 2, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 157 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 26 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 21143 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21143 പേരാണ്. ഇതില്‍ 20652 പേര് വീടുകളിലും 491 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 317129 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 316821 എണ്ണത്തിന്റെ ഫലം വന്നു. 308 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ
ആലക്കോട് 2, ആന്തൂര്‍ നഗരസഭ 5, അയ്യന്‍കുന്ന് 5, ചിറക്കല്‍ 5, ചിറ്റാരിപറമ്പ 2,3,9, ചൊക്ലി 5,15, എരഞ്ഞോളി 7, എരുവേശ്ശി 7, ഇരിക്കൂര്‍ 7, കടന്നപ്പള്ളി പാണപ്പുഴ 5,10, കതിരൂര്‍ 9,13,16,18, കണിച്ചാര്‍ 6,7, കണ്ണപുരം 10, കണ്ണൂര്‍ കോര്പ്പറേഷന് 3,10,26,36,37,45,55, കരിവെള്ളൂര്‍ പെരളം 2, കൊളച്ചേരി 17, കോട്ടയം മലബാര്‍ 12, കുഞ്ഞിമംഗലം 1,8,9, കുറുമാത്തൂര്‍ 9, കൂത്തുപറമ്പ് നഗരസഭ 1,18, മാലൂര്‍ 10, മട്ടന്നൂര്‍ നഗരസഭ 20, മയ്യില്‍ 7, മൊകേരി 9,11,12, മുഴപ്പിലങ്ങാട് 9,14, നടുവില്‍ 9, നാറാത്ത് 3, പടിയൂര്‍ കല്ല്യാട് 10, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 23,36, പാപ്പിനിശ്ശേരി 1,17,18, പരിയാരം 2,6 പട്ടുവം 6, പെരളശ്ശേരി 3,18, രാമന്തളി 9, ശ്രീകണ്ഠാപുരം നഗരസഭ 2,3, തളിപ്പറമ്പ് നഗരസഭ 22,29, തലശ്ശേരി നഗരസഭ 3,6,14,16,37,38,45, തില്ലങ്കേരി 6,12, തൃപ്പങ്ങോട്ടൂര്‍ 1,14, ഉദയഗിരി 1, വേങ്ങാട് 2,21
പ്രതികരിക്കാൻ ഇവിടെ എഴുതുക