കാസർഗോഡ്: ശിശുദിനത്തിന്റെ ഭാഗമായി മുളിയാർ ബാല പഞ്ചായത്ത് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയി എം ആർ അതുല്യ കാനത്തൂർ, രണ്ടാം സ്ഥാനം ഹരിശ്രീ കൃഷ്ണ ഇരിയണ്ണി, മൂന്നാം സ്ഥാനം കീർത്തന പാത്തൂർ എന്നിവർക്ക് അവരുടെ ഭവനത്തിൽ എത്തി കുടുബശ്രീ മെമ്പർ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി.
സി ഡി എസ് ചെയർപേഴ്സൺ വി പ്രേമാവതി, ബ്ലോക്ക് കോർഡിനേറ്റർ പി ഗീതു , ബാലസഭ ആർ പി ശ്രീനേഷ് ബാവിക്കര, സക്കീന പൊവ്വൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉപഹാരം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക