ജനുവരി എട്ടിനകം കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. അഡീഷണൽ സോളിസിറ്റർ ജനറൽ സിആർപിഎഫിനെ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുന്നു
ചുമതല സിആർപിഎഫ് പള്ളിപ്പുറം ക്യാംപിനാകും. കോടതി ഉത്തരവ് ഓർത്തഡോക്സ് സഭ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ്. കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക