ചെന്നൈയിൽ മാന്‍ഹോളില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. തുറന്ന് കിടന്ന മാന്‍ഹോളില്‍ ജോലിക്ക് പോകുന്ന വഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മരിച്ചത് 55 കാരനായ നര്‍ഷിമാനാണ്. സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന ഇദ്ദേഹം വീണത് കോടമ്ബക്കം ലിബര്‍ട്ടി ബ്രിഡ്ജിന് സമീപമുള്ള മാന്‍ഹോളിലാണ്.
ജോ ബൈഡന്റെ പ്രതിരോധ സെക്രട്ടറിയായി ജനറൽ ഓസ്റ്റിൻ
പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. അപകടകാരണം മാന്‍ഹോള്‍ തുറന്ന് കിടന്നതാണ്. എന്നാല്‍ ചെന്നൈ കോര്പ്പറേഷന് അധികൃതരുടെ വിശദീകരണം മാന്‍ഹോളില്‍ വീണതല്ല മരണകാരണമെന്നാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഹൃദയാഘാതമാണ് മരണകാരണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക