സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഉച്ചവരെ രേഖപ്പെടുത്തിയത് 43.59 ശതമാനം പോളിംഗാണ്.
45.04 ശതമാനം ആളുകള്‍ വയനാട് വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം പാലക്കാട്ട് 43.79, തൃശൂരില്‍ 43.33, എറണാകുളത്ത് 43.18, കോട്ടയത്ത് 43.67 എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക