കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടന്നത്. പൊതുവെ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും എറണാകുളം, പാലക്കാട് തുടങ്ങി ജില്ലകളിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊച്ചി കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. കൊച്ചി കോർപറേഷൻ 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്.
അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചു കൊലപ്പെടുത്തി
ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. പിന്നീട് ഏറെ നേരം വോട്ടർ ബൂത്തിൽ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നിൽക്കുകയായിരുന്നു അജിത്ത്.
സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്
പ്രതികരിക്കാൻ ഇവിടെ എഴുതുക