സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. രാജ്യദ്രോഹത്തിന് കേസിൽ തെളിവുകളില്ലെന്നും കസ്റ്റംസ് കേസ് മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും സന്ദീപ് നായർ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ദളപതി വിജയുടെ 65 -ാമത് ചിത്രം പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ
കേസ് സംബന്ധിച്ച് സന്ദീപ് നായരുടെ രഹസ്യ മൊഴി എൻഐഎ രേഖപ്പെടുത്തിയിരുന്നു. യുഎപിഎ വകുപ്പ് പ്രകാരമുള്ള ജുഡീഷ്യൽ കസ്റ്റഡിയിൽ കാലാവധി അവസാനിക്കാൻ ഒരുമാസം കൂടി അവശേഷിക്കുന്നുണ്ട്. കാലാവധി അവസാനിയ്ക്കാൻ ഒരു മാസം കൂടി ബാക്കി നിൽക്കുമ്പോഴാണ് സന്ദീപ് നായർ ജാമ്യത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചത്.
സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ കന്നുകാലി മാംസം വലിയ തോതിൽ ഭക്ഷണമാക്കിയിരുന്നവരെന്ന് പഠനം
പ്രതികരിക്കാൻ ഇവിടെ എഴുതുക