സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് നടക്കാനിരിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാനഘട്ടത്തിൽ നാലു ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളാണെന്ന് റിപ്പോർട്ട്.
ബംഗാളില്‍ ഉടന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യം; മമത സര്‍ക്കാരിന് കടിഞ്ഞാണിടുമോ
കണ്ണൂരിലെ 60 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളാണെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ ചായ്വുകൾ മാറ്റിവച്ച് വേണം ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടത്താനെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് നിർദേശിച്ചിട്ടുണ്ട്. അതേസമയം, കള്ളവോട്ടും സംഘർഷവും തടയാൻ കർശന സുരക്ഷ ജില്ലയില്‍ ഒരുക്കിരിക്കിയിട്ടുണ്ട്.
വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം പേനയും കരുതണം
പ്രതികരിക്കാൻ ഇവിടെ എഴുതുക