മലയന്‍ കുഞ്ഞില്‍ അച്ഛനും മകനും ഒന്നിക്കുന്നു. മഹേഷ് നാരാണയണന്റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് സിനിമയിലാണ് നായകനായി ഫഹദ് ഫാസിലും നിര്‍മാതാവായി അച്ഛന് ഫാസിലും ഒന്നിക്കുന്നത.
മലയന്‍ കുഞ്ഞില്‍ സുഷിന് ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക