കോഴിക്കോട്: കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഏറാമല തുരുത്തി മുക്കിലാണ് സംഘർഷമുണ്ടായത്.
മന്ത്രി എം എം മണിയുടെ മകൾ സതിക്ക് വിജയം
ആർഎംപിയുടെ വിജയാഹ്ളാദത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്ഥാനാർത്ഥിയെ ആക്രമിച്ചു എന്നും പരാതി ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക