കൊച്ചി : കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി ഒറ്റവോട്ടിന്.
ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. കൊച്ചി കോർപറേഷനിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ് .

പ്രതികരിക്കാൻ ഇവിടെ എഴുതുക