തൊടുപുഴ: തൊടുപുഴ നഗരസഭ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രർ തീരുമാനിക്കും. ഇവിടെ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. 35 അംഗ നഗരസഭയിൽ യുഡിഎഫ് 13, എൽഡിഎഫ് 12, എൻഡിഎ 8, മറ്റുള്ളവർ 2 എന്നീ തോതുകളിലാണ്.
കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസല്‍ വിജയിച്ചു
കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. മത്സരിച്ച നാല് സീറ്റിൽ രണ്ടിലും ജോസ് വിഭാഗം സ്ഥാനാർത്ഥികൾ വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതർ ഇവിടെ വിജയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക