കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന് ചൂണ്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു. ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫൈസല്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി കസ്റ്റംസ് ചേദ്യം ചെയ്തതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
എന്നാല്‍ വളരെ മുൻപേ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്ന കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക