പാലാ : പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്. പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി മുന്നിട്ട്.
ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണന് തോറ്റു. ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.
കൊച്ചി കോർപറേഷനിൽ ബിജെപിയ്ക്ക് അഞ്ചാം സീറ്റ്. ചെറളായി നില നിർത്തി. കണ്ണൂർ കൂത്ത്പറമ്പ് നഗരസഭ എൽ ഡി എഫ് നിലനിർത്തി. 28 ൽ 25 സീറ്റും നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക