സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലും ഉർവശിയും ചേർന്നവതരിപ്പിച്ച പരുമല ചെരുവിലെ… എന്ന് തുടങ്ങുന്ന കള്ള് പാട്ട് മൂളാത്ത ആസ്വാദകരുണ്ടോ? അന്നത്തെ യുവനായികമാരിൽ പ്രധാനിയായ ഉർവശിയുടെ വളരെ വ്യത്യസ്തമായ ഒരു അവതരണ ശൈലിയാണ് ഈ ഗാനം അവതരിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷം ഇതേ ഗാനം മറ്റു രണ്ട് യുവതാരങ്ങൾക്ക് അകമ്പടി തീർക്കുകയാണ്; ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും. അടുത്തിടെ പൂർത്തിയായ ‘മേപ്പടിയാൻ’ എന്ന സിനിമയിൽ ഇരുവരും നായികാനായകന്മാരായിരുന്നു.
പക്ഷെ ഉർവശിയെ പോലെ ഫിറ്റായി പാടുന്ന പാട്ടല്ല കേട്ടോ ഇത്. ഒരു കള്ള്ഷാപ്പിന്റെ അരികെ ഒത്തുകിട്ടിയ ഷൂട്ടിംഗ് മുഹൂർത്തമാണ് ഈ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്നത്. ആ വീഡിയോ ചുവടെ.
https://www.instagram.com/p/CI22Eb1AwYu/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക