കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് നടി അപമാനിതയായ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തിയത് സിസി ടിവി ദൃശ്യങ്ങളിലൂടെയാണ്. ഉടൻ ഇവരെ കസ്റ്റഡിയിലെടുക്കും.
പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് എന്‍സിപി
പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കും. നടി തയാറെങ്കില്‍ ഇന്ന് തന്നെ പൊലീസ് മൊഴി എടുക്കുമെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക