സി.എം. രവീന്ദ്രന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ആരോഗ്യ പരിശോധനയുള്ളതിനാലാണ്. പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന അറിയിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും
സി.എം. രവീന്ദ്രന് രണ്ട് ദിവസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റിന് മെയില്‍ അയച്ചു. ഇഡി ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. 26 മണിക്കൂറോളം കഴിഞ്ഞ രണ്ടുദിവസം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക