അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോർട്ട്. അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. ഇന്ത്യ തടഞ്ഞത്, സിവിൽ ഡ്രസിൽ അതിർത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ്.
സിസ്റ്റർ അഭയകൊലക്കേസിൽ നാളെ വിധി പറയും
ചൈനീസ് പട്ടാളം കടന്നത് ലഡാക്കിലെ നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലെക്കാണ്. ഇവർ ഗ്രാമത്തിലെത്തിയത് കാലിമേയ്ക്കുന്നവർ എന്നാ വ്യാജേനയായിരുന്നു. പിന്നീട് ഐടിഡിപിയും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞ് ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയച്ചു. ചൈനീസ് സൈനികർ എത്തിയത് രണ്ട് വാഹനങ്ങളിൽ ആണ്. സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച് വരിക ആണെന്നും സുരക്ഷാ സേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക