തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി ഇന്ന് അധികാരമേല്‍ക്കും. രാവിലെ പത്തിനാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചടങ്ങ്. 11.30നാണ് കോര്‍പ്പറേഷനുകളില്‍ സത്യപ്രതിജ്ഞ.
കൊവിഡ്; ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു
ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. അതതു വരണാധികാരികളാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക