കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരെയും വാക്സിന് ഫലപ്രദമാകുമെന്ന് ബയോണ്‍ടെക് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഉഗുര്‍ സാഹിന്.
ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 314 കോടി രൂപ നൽകി കേന്ദ്രം
ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തിന് ഒന്‍പത് മ്യൂട്ടേഷകൾ സംഭവിച്ചിരിക്കുന്നുവെന്നും എങ്കിലും വാക്സിന് ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആയിരത്തിലധികം അമിനോ ആസിഡുകളിൽ ഒമ്പത് എണ്ണം മാത്രമേ മാറിയിട്ടുള്ളതിനാൽ 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക