Home KERALA മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ കൊല്ലം ജില്ലയിലും തുടർന്ന് വൈകീട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അദ്ദേഹം കേരള പര്യടനം നടത്തുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തിലായിരിക്കും എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുന്നത്.

ജാമ്യം തടയാനൊരുങ്ങി ഇഡി; ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുക്കൊണ്ട് ആശയ സ്വരൂപണത്തിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ജില്ലകൾ തോറും സന്ദർശനം നടത്തി ഓരോ ജില്ലകളിൽ നിന്നും ഉയരുന്ന ആശയങ്ങളെ വിലയിരുത്തിയും അതിന്റെ അടിസ്ഥാനത്തിലുമാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പതിക തയ്യാറാക്കുക.

വീണ്ടും ലോക്ഡൗണിലേക്ക് ! രൂപമാറ്റം വന്ന കൊറോണ വൈറസിൽ ഞെട്ടി ലോകം; വ്യാപനശേഷിയില്‍ ഭീതി; ജാഗ്രത

Also Read :   ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ ക്വാറന്റീന്‍ വേണ്ട...! നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്‌റൈന്‍