ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്സിനാണ് കോവാക്സിൻ. രാജ്യത്ത് കോവാക്സിൻ സ്വീകരിക്കുന്നവരിൽ പ്രതികൂല ഫലമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. കോവാക്സിൻ സ്വീകരിക്കുന്നവരിൽ ആറ് മുതൽ 12 മാസം വരെ ആന്റീബോഡികൾ നിലനിൽക്കും. വാക്സിൻ പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ആറു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹം; എലീനയ്ക്ക് നേരെ വിമര്‍ശനം, മറുപടിയുമായി താരം
കോവിഡ് മഹാമാരിക്കെതിരെ പല രാജ്യങ്ങളും വാക്സിൻ പരീക്ഷണത്തിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ച് കൊണ്ടാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ ഡിടിഎച്ച് രംഗത്ത് മാറ്റം; കേന്ദ്രം അംഗീകാരം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക