കണ്ണൂർ :ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സുഗതകുമാരി ടീച്ചര്‍ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് അധ്യക്ഷനായി. കെ ടി ബാബു രാജ് അനുശോചന പ്രസംഗം നടത്തി. സാക്ഷരതാ മിഷന് അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, ജില്ലാ പരിസ്ഥിതി സെക്രട്ടറി വിനോദ് പയ്യട്ട, വി ആര് വി ഏഴോം, ടി വി സജീവന്, പി വി അജിത, കെ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക