സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇ ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നല്കുന്നു. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്. 30,000 രൂപ സബ്സിഡിയും ലഭിക്കും. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ്ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്ന് 80 മുതല്‍ 90 കി മീ വരെ മൈലേജ#ാണ് ഇ ഓട്ടോക്ക് ലഭിക്കുക. വായ്പ ആവശ്യമുള്ളവര്‍ കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക