തിരുവനന്തപുരം കോർപറേഷൻ മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മോഹൻലാൽ. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. ഫോണിലൂടെയായിരുന്നു മോഹന്‍ലാല്‍ ആര്യയെ വിളിച്ച് അഭിനന്ദിച്ചത്.
കയ്യില്‍ നിന്നും വഴുതിപ്പോയ ഡയലോഗ്, സച്ചിക്കൊപ്പം പൊട്ടിച്ചിരിച്ച് അനില്‍; വേദനയായി വീഡിയോ
മോഹൻലാലിന്റെ വീടിനടുത്താണ് ആര്യയുടെ വീട്. ഏവർക്കും ഇഷ്ട്ടമുള്ള നഗരമാണ് തിരുവനന്തപുരം. തലസ്ഥാന നഗരിയുടെ പ്രവർത്തനങ്ങൾ ഏവരും എക്കാലവും ഉറ്റുനോക്കുന്നതാണ്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിനു തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക