ന്യൂസിലാൻഡിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാർ തങ്ങളുടെ സ്ഥാപനത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡികളിൽ വൈറൽ ആകുന്നത്.
ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ചെയ്ത ചെറിയ വീഡിയോ ക്ലിപ്പിൽ സ്റ്റോറിലെ എല്ലാ ജീവനക്കാരും നൃത്തം ചെയ്യുന്നത് കാണാം.
ജീവനക്കാരിൽ ചിലർ ക്രിസ്മസ് തൊപ്പിയും ധരിച്ചിട്ടുണ്ട്. ഈ വീഡിയോ ആരും ഷൂട്ട് ചെയ്തതല്ല. സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
https://www.instagram.com/p/CJKo31QjUhX/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക