സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 320 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 4710 രൂപയുമായി. സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തുന്നത് തുടർച്ചയായ നാലാം ദിവസമാണ്.
ഇടുക്കി കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു
സ്പോട് ഗോൾഡ് വിലയുടെ വർധനവിനെ സ്ഥിരപ്പെടുത്താൻ അമേരിക്കയിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകൾ സഹായിച്ചിട്ടുണ്ട്. കൂടാതെ ഔൺസിന് 1,882.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക