കൊച്ചി: യുവാവ് ഷോപിങ്മാളില് വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി. യുവതിയുടെ പരാതിയില്‍ പറയുന്നത് കഴിഞ്ഞ 25ന് ഷോപിങ്മാളിന്റെ രണ്ടാം നിലയില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ്.
ആലപ്പുഴ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. യുവാവിനെ തിരിച്ചറിയാന്‍ നടപടി തുടങ്ങിയതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക