യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുള്ളതായി പിജെ ജോസഫ് പറഞ്ഞു. എന്നാൽ, യോജിച്ച് നിൽക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
ശബരിമല വെര്‍ച്വല്‍ ബുക്കിംഗ് ഇന്ന് വൈകീട്ട് ആറ് മണി മുതല്‍
കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ 20ൽ 10 സീറ്റും യുഡിഎഫിന് നേടാനായെന്നും ഒരേ മനസോടെ പ്രവർത്തിച്ചാൽ വിജയിക്കാൻ സാധിക്കുമെന്നും ലോക്കൽ ബോഡി ഇലക്ഷനിൽ യോജിച്ച നീക്കങ്ങളല്ല ഉണ്ടായതെന്നും പ്രത്യേകിച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങൾ യുഡിഎഫിനെ ബാധിച്ചുവെന്നും പിജെ ജോസഫ് പറഞ്ഞു .
കൂടാതെ അതവസാനിപ്പിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേമനസോടെ നീങ്ങണം. കളക്ടീവ് ലീഡർഷിപ്പാണ് കോൺഗ്രസിൽ ഉണ്ടാവേണ്ടതുണ്ടെന്നും പിജെ ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക