തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി റിപ്പോർട്ട്. രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ചരക്ക്ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
മലപ്പുറം തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൂടാതെ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഒരു യാത്രക്കാരൻ കാറിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനവും തുടരുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക