സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വിജയ് സാഖറെ എത്തും. അതേസമയം, എസ്. ശ്രീജിത് ക്രൈബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യയായിരിക്കും ഫയര്‍ഫോഴ്സ് മേധാവിയാകുക. ബെവ്കോ എംഡി സ്ഥാനത്തുനിന്ന് സ്പര്‍ജന്‍കുമാറിനെ മാറ്റിയിട്ടുണ്ട്.
പുതിയ കൊച്ചി കമ്മിഷണറായി സി.എച്ച്. നാഗരാജ് ചുമതലയേൽക്കും. സുദേഷ്കുമാർ ഡിജിപി റാങ്ക്, വിജിലന്‍സ് മേധാവിയാകും. അതേസമയം, കണ്ണൂരില്‍ ആര്. ഇളങ്കോയാണ് കമ്മീഷണർ പദവിയിൽ. എഡിജിപി അനില്‍കാന്ത് ആയിരിക്കും റോഡ് സുരക്ഷാ കമ്മിഷണര്‍.
‘ചാലക്കുടിക്കാരൻ ചങ്ങാതി’ സെന്തിൽ ഇനി ‘ഉടുമ്പ് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക