കെഎസ്ആര്‍ടിസിയിലെ ചർച്ചകൾ ഉടൻ ആരംഭിച്ചേക്കും. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് കെഎസ്ആര്‍ടിസി ആരംഭിക്കാനിരിക്കുന്നത്. അതേസമയം, ജീവനക്കാർക്കുള്ള ഇടക്കാല ആശ്വാസം രണ്ടാം മാസവും വിതരണം ചെയ്തെന്ന് മന്ത്രി അറിയിച്ചു. 1500 രൂപ ഡിസംബര്‍ മാസത്തെ ശമ്പളത്തിനൊപ്പം ജനുവരി ഒന്നിന് ശമ്പളത്തിനൊപ്പം നല്കി.
കാർഷിക നയങ്ങൾക്കെതിരെ കേരളം പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയയ്ക്കില്ലെന്ന് ഗവർണർ
1500 രൂപ നിരക്കില്‍ 4 .02 കോടി രൂപയാണ് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമായി നല്‍കിയത്. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന വരെ ഇടക്കാല ആശ്വാസം നല്‍കും.
നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടർപട്ടിക പുതുക്കാൻ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക