കാസർഗോഡ് കലക്ടറേറ്റിലേക്ക് ഇപ്പോൾ നിരവധി ആളുകളാണ് എത്താറുള്ളത്. അതിലേറെയും ഇപ്പോൾ വേറിട്ടൊരു കാഴ്ച കാണാനെത്തുന്നവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ കാണാനെത്തുന്നവർ. സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ കാസർഗോഡ് കലക്ടറേറ്റിലാണുള്ളത്.
പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും
ഏകദേശം 12 അടിയലധികം ഉയരമുള്ള വെങ്കലഗാന്ധി പ്രതിമയാണ് ഇവിടെയുള്ളത്. കാസർഗോഡ് കലക്ടറേറ്റിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന വെങ്കല ഗാന്ധി പ്രതിമക്ക് 12.1 അടി ഉയരവും 1200 കിലോ ഭാരവുമുണ്ട്. 1997 ലെ സ്വാതന്ത്യ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കലക്ടറേറ്റിന് മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെന്ന ആവശ്യം ഉയർന്നത്. തുടർന്നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധി പ്രതിമ ഇവിടെ ഉയരുന്നത്.
ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്സഷന് നിരക്കില്‍ മാറ്റമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക