കണ്ണൂര്‍ :സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കായി സ്വയംതൊഴില്‍ വായ്പ നല്കുന്നു. വസ്തു/സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം ആവശ്യമാണ്. താല്പര്യമുള്ളവര് വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോറം www.kswdc.org ല്‍ ലഭിക്കും. ഫോണ്‍: 0497 2701397, 9496015014.
പ്രതികരിക്കാൻ ഇവിടെ എഴുതുക