സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയായി. ഗ്രാമിന് 4,800 രൂപയിലുമെത്തി. രണ്ടുതവണയായി തിങ്കളാഴ്ച പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും വർധിച്ചത്. രണ്ട് ദിവസത്തിനടെ സ്വർണ വിലയിൽ രേഖപ്പെടുത്തിയത് 1000 രൂപയുടെ വർധനവാണ്.
ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കും
ആഭ്യന്തര വിപണിയിലും വർണ വില ഉയരുന്നതിന് കാരണമായത് ആഗോള വിപണിയിലെ വർധനവാണ് . കഴിഞ്ഞ ദിവസം 2.5ശതമാനമാണ് വർധനവുണ്ടായത്. സ്പോട് ഗോൾഡ് വില, ആഗോള വിപണിയിൽ ഔൺസിന് 1,938.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക