സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, മലയോര മേഖലകളിൽ ഇടിമിന്നൽ ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.
സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നാളെയും ശനിയാഴ്ചയും കേരളത്തിൽ മഴ ശക്തമാവാനാണ് സാധ്യത. ഇടുക്കിയിലും ശനിയാഴ്ച കൊല്ലം ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
7 വിചിത്രമായ ലൈംഗിക തകരാറുകള്‍! അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക