വ്യവസായ പ്രമുഖൻ അനിൽ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് എസ്ബിഐ. ഡൽഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. റിലയൻസ്, കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ തുടങ്ങിയ അനിൽ അംബാനിയുടെ അക്കൗണ്ടുകൾ വ്യാജമാണെന്നാണ് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; കൊലക്ക് ശേഷം മകളെ വിളിച്ചറിയിച്ചു
ഒരു നിശ്ചിത സമയപരിധിയിൽ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകൾ ആർബിഐ ചട്ടം പ്രകാരം നോൺ പർഫോമിംഗ് അസ്സറ്റായാണ് കണക്കാക്കുന്നത്. പിന്നീട് ഈ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് ചെയ്ത അക്കൗണ്ടിൽ കയറി വീണ്ടും തിരിമറി നടത്തിയാൽ വ്യാജ അക്കൗണ്ട് ആയി കണക്കാക്കുകയുമാണ് ചെയ്യുന്നത്.
തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക