വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. ഇത് രാജ്യത്തിന് നാണക്കേടും അപമാനവുമാണെന്ന് ഒബാമ പറഞ്ഞു.
പശു ശാസ്ത്രം; കേന്ദ്രം നടത്തുന്ന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്
ഒരു അടിസ്ഥാനവുമില്ലാത്ത നുണയാണ് ഡോണള്‍ഡ് ട്രംപ് നിരന്തരമായി ആവര്‍ത്തിക്കുന്നതെന്നും നിയമപരമായി നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ട്രംപിന്റെ ആക്ഷേപങ്ങളെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അനുനായികളോട് സത്യം പറയാന്‍ ട്രംപ് തയാറാവണമെന്നും ഒബാമ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക