പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങളും, രോഗികള്‍ക്ക് പ്രതിമാസം 500 രൂപയും നല്കി സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ മുന്പോട്ട് പോവുകയാണ് മലപ്പുറത്തെ ഒരു ഭഗവതീക്ഷേത്രം. ഏവര്‍ക്കും മാതൃകയാവുകയാണ് ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതീക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക