മുംബൈ ബാന്ദ്രയിലെ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടുമണിക്കാണ് തീപിടിത്തം. പത്ത് നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു. ഏഴുകുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക