സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി കെഎസ്ഇബി. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബിയുടെ പുതിയ ചുവട്. എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്.
പ്രമേഹരോഗികൾ ഈ പാനീയം കുടിക്കുന്നത് ശീലമാക്കുക
സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ നയപ്രകാരം, കെഎസ്ഇബിയാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സി. ആദ്യഘട്ടം എന്ന നിലയിൽ ഇതിനോടകം തന്നെ ആറിടത്ത് കെഎസ്ഇബി വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
ചെറുപയര്‍ മതി സ്വാദിഷ്ടവും മൃദുലവുമായ ഇഡ്ഡലി തയ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക