വാട്സ്ആപ്പിന് പിന്നാലെ ടെലഗ്രാമിലും വലിയ സുരക്ഷാ പ്രശ്നമെന്ന് കണ്ടെത്തൽ. മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ ഓരോ പ്രദേശത്തെയും ആളുകള്‍ക്ക് ലോക്കല്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ഇത് വഴിയായി തട്ടിപ്പുകാര്‍ അവരുടെ ലൊക്കേഷന്‍ മറച്ചുവച്ച് ഇത്തരം ലോക്കല്‍ ഗ്രൂപ്പുകളില്‍ കയറിപ്പറ്റാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകനായ അഹമ്മദ് ഹസൻ പറയുന്നത്.
യുവാവിന്റെ മരണം കോവാക്സിൻ സ്വീകരിച്ചതിനാലല്ല ; സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്
ടെലഗ്രാം മെസഞ്ചറിലെ പീപ്പിള്‍ നിയര്‍ബൈ സംവിധാനം ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനാകും. ആര്‍സ് ടെക്നിക്കയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംവിധാനങ്ങൾ ഉപയോഗിച്ച് പല തട്ടിപ്പുകൾക്കും വഴിയൊരുക്കാനിടവരും.
‘അധികാരത്തിൽ ആരെത്തിയാലും ഉത്തര കൊറിയയ്ക്കെന്നും ശത്രു യുഎസ് തന്നെ ‘ – കിം ജോങ് ഉൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക