കര്‍ഷക പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഇടതു പാർട്ടികളുമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിനെ തുടർന്നാണ് ഖട്ടറിന്റെ പ്രതികരണം. പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ കര്‍ഷകരല്ലെന്നും കോൺഗ്രസും ഇടതു പാര്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു.
കേസും കെട്ടിച്ചമച്ച പരാതിയും, കടയ്ക്കാവൂര്‍ പോക്സോ കേസ് അസ്വസ്ഥയാക്കുന്നു: മന്ത്രി കെ.കെ.ശൈലജ
പ്രതീകാത്മക സമരം മാത്രമാണ് നടത്തുകയെന്നാണ് കർഷക സംഘടനകൾ അറിയിച്ചത്. ഇത്തരത്തിൽ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കർഷക നേതാക്കൾ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖട്ടര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയാണ് കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ തകര്‍ത്തത്. ഹെലിപ്പാട് ഉൾപ്പെടെ തകർത്തതിനാൽ പരിപാടി ശ്രദ്ധക്കുകയാണ് ചെയ്തത്.
വരിക്കാശ്ശേരിയില്‍ മനയില്‍ എത്തി ‘നെയ്യാറ്റിന്‍കര ഗോപന്’; മാസ് ലുക്കില്‍ മോഹന്‍ലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക