കണ്ണൂർ :പന്ന്യന്നൂര്‍ ഗവ. ഐടിഐയില്‍ എംഎംവി, ഡ്രാഫ്റ്റ്മാന് സിവില്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ റ്റി സി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചൊവ്വാഴ്ച (ജനുവരി 12) രാവിലെ 11 മണിക്ക് ഐടിഐയില്‍ ഹാജരാകണം.
’25 ദിവസം കൊണ്ട് പണം ഡബിളാകുന്ന പദ്ധതി’; ചിരിപ്പിച്ച് അക്ഷയ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക