മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്. ജനത ഗാരേജ്, ഭാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന താരത്തിന്റെ മൂന്നാമത് തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്. രവി തേജ നായകനാകുന്ന ‘കില്ലാടി’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ സുപ്രധാന വേഷത്തിലെത്തുന്നത്.
വിരാട് കോലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് കോലി
രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ഡിംപിൾ ഹ്യാട്ടിയാണ് ചിത്രത്തിലെ നായിക. അതേസമയം ഉണ്ണിമുകുന്ദൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമായ മേപ്പടിയാന്റെ അവസാനഘട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക