സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി.
എരുമേലി പേട്ടതുള്ളൽ ഇന്ന്; 50 പേർക്ക് മാത്രം പ്രവേശനാനുമതി
രണ്ടു ദിവസത്തിനിടെ സ്വർണവിലയിൽ 1280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സ്വർണവിലയിൽ ഇടിവ് ആഗോള വിപണിയിലും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക