തൃശൂർ: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മരിച്ച നിലയിൽ കണ്ടെത്തിയത് പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റ(45)യെയാണ്. ലിന്റയെ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി മുതല്‍ കാണാതായിരുന്നു.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാല് വയസുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു
പിന്നീട് പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്സിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത് ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക