ചെന്നൈ: കോവിഡിനെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്കൂളുകള്‍ തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചു. ക്ലാസുകള്‍ ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് 10, 12 ക്ലാസുകള്‍ ആരംഭിക്കാനാണ്. കൂടാതെ വാര്‍ഷിക പരീക്ഷയ്ക്കായി പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നൊരുക്കുങ്ങള്‍ നടത്തേണ്ടതുണ്ട്.
മദ്ധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് പതിനൊന്ന് പേര് മരിച്ചു
ക്ലാസുകള്‍ നടക്കുക കോവിഡ് സുരക്ഷകള്‍ കര്‍ശനമായി പാലിച്ചായിരിക്കും. ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം അറിയിച്ചത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ്. 95 ശതമാനം മാതാപിതാക്കളും സ്കൂളുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക