ബഹ്റൈനില്‍ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ അറസ്റ്റ് ചെയ്തു.
സംഭവം സല്‍മാബാദിലെ ഒരു ലേബര്‍ ക്യാമ്പിലായിരുന്നു. പൊലീസ് മൃതദേഹം കണ്ടെടുത്തത് രക്തത്തില്‍ കുളിച്ച നിലയിലാണ്. പ്രതി പ്രോസിക്യൂട്ടര്‍മാരോട് കുറ്റംസമ്മതിച്ചു.
കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു
ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപെടാനായി കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലാണ്. മരണപ്പെട്ടത് അല്‍ മുഅയ്യദ് ക്ലീനിങ് ആന്റ് മെയിന്റനന്‍സ് കമ്പനിയിലെ ജീവനക്കാരനായ രാജ് ബഹദൂര്‍ സുനുവാര് എന്നയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക